¡Sorpréndeme!

കുരങ്ങന്റെ ധൈര്യം സമ്മതിക്കണം | Oneindia Malayalam

2020-05-01 119 Dailymotion

Balancing Monkey Video Goes Viral
സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ഒരു കുരങ്ങന്‍. ഒരു തൂക്കുപാലത്തിന്റെ കൈവരിയിലൂടെ അഭ്യാസപ്രകടനം നടത്തുന്ന കുരങ്ങന്റെ ദൃശ്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററില്‍ ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചത്.